നഗ്നത മറയ്ക്കാന്‍ തൊപ്പി..!! നഗ്ന ശരീരം തൊപ്പി കൊണ്ട് മറച്ച് ഷമാ സിക്കന്ദര്‍ ( Shama Sikander), ഫോട്ടോസ് വൈറല്‍

Wed, 25 Aug 2021-10:08 pm,

ഷമാ  സിക്കന്ദര്‍  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയില്‍  തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്.

തന്‍റെ നഗ്ന ശരീരം ഒരു വലി യ തൊപ്പി കൊണ്ട്  മറച്ചിരിയ്ക്കുകയാണ് ഷമാ സിക്കന്ദർ...!!  ഈ ചിത്രം പുറത്തുവന്നയുടനെതന്നെ  വൈറലായി. ചിത്രം കണ്ട ആരാധകര്‍ താരത്തിന്‍റെ  boldness കണ്ട് അമ്പരപ്പിലാണ്. 

Boldness പേരുകേട്ട താരമാണ് ഷമാ   സിക്കന്ദർ  ( Shama Sikander). അടുത്തിടെ അവര്‍ Black Saree അണിഞ്ഞ് പങ്കുവച്ച ചിത്രങ്ങള്‍  സോഷ്യൽ മീഡിയയിൽ  തരംഗമായിരുന്നു. 

ഷമായെ നിയോൺ ലവർ  Neon Lover) എന്നും  ആരാധകര്‍ വിളിയ്ക്കാറുണ്ട്.  നിയോൺ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ള്ള ഫോട്ടോസ് അവര്‍ പങ്കുവയ്ക്കാറുണ്ട്.

ഷമാ  Holidays ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചതോടെ  ആരാധകര്‍ താരത്തിന്   Water Baby എന്ന പേരും നല്‍കിയിരിക്കുകയാണ്.  

ടെലിവിഷന്‍ രംഗത്തെ  ഏറ്റവും  Fit and Bold നടിമാരുടെ  പട്ടികയിൽ ഷമാ   സിക്കന്ദർ  (Shama Sikander) മുന്‍പന്തിയിലാണ്  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link