Shamna Kasim : `സന്തോഷമായി ഇരിക്കൂ`; പുഞ്ചിരിയുടെ മന്ത്രവുമായി ഷംന കാസിമിന്റെ പുത്തൻ ഫോട്ടോഷൂട്ട്

Fri, 29 Jul 2022-7:43 pm,

പുത്തൻ ഫോട്ടോഷൂട്ടുമായി ശ്രദ്ധ നേടിയിരിക്കുകയാണ് തെന്നിന്ത്യൻ താര സുന്ദരി ഷംന കാസിം.

 "സന്തോഷമായി ഇരിക്കൂ നിങ്ങളായി ഇരിക്കൂ" എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

2004 ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ഇപ്പോൾ തെന്നിന്ത്യയിൽ ആകെ താരത്തിന് നിരവധി ആരാധകരുണ്ട്.

താരത്തിന്റെ പുതിയ തമിഴ് ചിത്രം പിസാസ് 2 റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ താരത്തിന്റെ പുതിയ ചിത്രം വൃതമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link