Shamna Kasim : നവവധുവിനെ പോലെ ഷംന കാസിം; ചിത്രങ്ങൾ കാണാം
നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം.
തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഷംന കാസിം
മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004 ൽ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഷംന കാസിം.
നിലവിൽ തമിഴ്, തെലുഗു ചിത്രങ്ങളിൽ ഏറെ സജീവമാണ് താരം. താരത്തിന്റെ പുതിയ തമിഴ് ചിത്രം പിസാസ് 2 റിലീസിന് ഒരുങ്ങുകയാണ്.