Shamna Khasim: നോ മേക്കപ്പ് ലുക്കുമായി ഷംന...! എങ്ങനെയുണ്ട് ചിത്രങ്ങൾ?
![](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/06/25/274736-449104133184427501710214986537402215951520064n.jpg)
പ്രശാന്ത് കൃഷ്ണൻ കുട്ടി (prasanth_krishnankutty) എന്നയാളാണ് ഷംനയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
![](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/06/25/274735-449123107184427501860214984315876413824873253n.jpg)
മേക്കപ്പ് ഇല്ലാതെയും ഷംനയെ കാണാൻ വളരെ നന്നായിട്ടുണ്ട് എന്നാണ് ആരാധകരുടെ പ്രതികരണം.
മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഷംന സിനിമയിലെത്തിയത്.
പൂർണ്ണ, ചിന്നാറ്റി എന്നീ പേരുകളിലും ഷംന ഖാസിം അറിയപ്പെടുന്നു. 35 വയസ്സാണ് താരത്തിന്.
കണ്ണൂർ ജില്ലയിൽ ഒരു മുസ്ലീം കുടുംബത്തിലാണ് ഷംന ജനിച്ചത്. കാസിം,റംല ബീവി എന്നിവരാണ് മാതാപിതാക്കൾ.