Shani Ast Effect: 5 ദിവസത്തിൽ ശനിയുടെ അസ്തമയം; ഇവർ ശ്രദ്ധിക്കണം; സാമ്പത്തിക നഷ്ടം ഫലം

Thu, 26 Jan 2023-2:44 pm,

മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ പ്രയാസങ്ങൾ നേരിടേണ്ടിവരും. ഔദ്യോഗിക ജീവിതത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. സാമ്പത്തിക രംഗത്ത് വലിയ നഷ്ടം ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകും.  

 

കർക്കടകം: കർക്കടകം രാശിക്കാർക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ബിസിനസ് ചെയ്യുന്നവർ ജാഗ്രത പാലിക്കണം.  

 

ചിങ്ങം: പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അതേസമയം വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും അനുകൂല സമയമായിരിക്കും.  

 

വൃശ്ചികം: വൃശ്ചികം രാശിക്കാരുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, പണം കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കുക.  

 

കുംഭം: സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. ഓഫീസിൽ അധികാരികളിൽ നിന്ന് സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ വേണം. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link