Astro Update: ശനി, ബുധൻ സംക്രമണം: ഈ രാശിക്കാരുടെ പ്രശ്നങ്ങൾ മാറും, കാത്തിരിക്കുന്നത് ബമ്പർ നേട്ടങ്ങൾ

Sat, 01 Oct 2022-12:40 pm,

മേടം: ശനി, ബുധൻ സംക്രമണം മേടം രാശിക്കാർക്ക് കൂടുതൽ ശുഭകരമായ ഫലങ്ങൾ നൽകും. ബിസിനസുകാർക്ക് കൂടുതൽ ഓർഡറുകൾ ലഭിച്ചേക്കാം. തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. 

 

ഇടവം: ഇടവം രാശിക്കാർക്കും ഈ രണ്ട് ഗ്രഹങ്ങളുടെ സംക്രമം ഗുണം ചെയ്യും. ഇക്കൂട്ടർക്ക് ശനിദേവന്റെ സ്ഥാനമാറ്റത്തിൽ നിന്ന് വലിയ നേട്ടം ലഭിക്കും. സമൂഹത്തിൽ ഇവർക്ക് ബഹുമാനം ലഭിക്കും. 

 

മിഥുനം: മിഥുനം രാശിക്കാർക്ക് പണം സമ്പാദിക്കാനുള്ള അവസരമാണിത്. ഈ കാലയളവിൽ വരുമാനത്തിൽ വലിയ വർധനവുണ്ടാകും. പ്രതീക്ഷിച്ച ശുഭവാർത്തകൾ ലഭിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. വിവിധ പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. 

 

ധനു: ധനു രാശിക്കാർക്കും ബുധൻ, ശനി സംക്രമണം ഗുണം ചെയ്യും. ദീപാവലി നാളിൽ ഇവർക്ക് സമ്പത്ത് ലഭിക്കും. വരുമാനവും വർധിക്കും. ഉദ്യോഗാർത്ഥികൾക്കും ഈ സമയം ഗുണകരമാണ്. സർക്കാർ ജീവനക്കാർക്കും ഇത് നല്ല സമയമാണ്. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link