Shani Nakshathra Gochar: ശനിയുടെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് നൽകും എട്ടിന്റെ പണി, നിങ്ങളും ഉണ്ടോ?

Sat, 05 Oct 2024-1:29 pm,
Shani Gochar Impact

Shani Nakshatra Parivartan: കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? അതുകൊണ്ടുതന്നെ പലർക്കും ശനിയെ ഭയമാണ്.

Sahni Nakshathra Parivartan

ഒക്ടോബർ 3 ന് ശനി ചതയം നക്ഷത്രത്തിൽ പ്രവേശിച്ചു. ഡിസംബർ അവസാനം വരെ ഈ നക്ഷത്രത്തിൽ ശനി തുടരും.  ഇതിലൂടെ ചില രാശിക്കാർക്ക് ബുദ്ധിമുട്ടെറും. ആ രാശികൾ ഏതൊക്കെ അറിയാം...

Shani In Rahu Nakshathra

Shani Gochar In Chathayam Nakshathra: ശനിയുടെ നക്ഷത്രമാറ്റം ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് കോട്ടവും നൽകാറുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ബുദ്ധിമുട്ടേറുന്നതെന്ന് നോക്കാം...

ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള സംക്രമണം ജ്യോതിഷപരമായി അത്ര നല്ലതല്ല. ചതയം രാഹുവിന്റെ നക്ഷത്രമാണ്.  അതുകൊണ്ടാണ് ശനി രാഹുവിന്റെ നക്ഷത്രത്തിൽ വരുമ്പോൾ ചിലർക്ക് ദോഷമുണ്ടാകുന്നത്.

മീനം (Pisces): ശനി രാഹുവിന്റെ നക്ഷത്രത്തിൽ എത്തുന്നത് മീനം രാശിക്കാർക്ക് പൊതുവെ കുഴപ്പമില്ലെങ്കിലും പുതിയ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

ധനു (Sagittarius): ശനിയുടെ നക്ഷത്രമാറ്റം ധനു രാശിക്കാർക്ക് സമ്പത്തും പ്രശസ്തിയും  നൽകുമെങ്കിലും മനസ് അസ്വസ്ഥമാകും. ചില സംഭവങ്ങൾ ഉത്കണ്ഠ വർധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരും.

കന്നി (Virgo): ചതയം നക്ഷത്രത്തിൽ ശനിയുടെ മാറ്റം കന്നി രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. പുതിയ സംരംഭം ഈ സമയം അരുത്.

ചിങ്ങം (Leo): ശനിയുടെ നക്ഷത്ര മാറ്റം ചിങ്ങ രാശിക്കാർക്ക് ജോലിഭാരം വർധിപ്പിക്കും. പുതിയ കാര്യങ്ങൾ ഈ മാസം തുടങ്ങരുത്.

മേടം (Aries: ശനിയുടെ നക്ഷത്രമാറ്റം മേട രാശിക്കാരുടെ ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.  ഈ സമയം ഇവർക്ക് ചില കാര്യങ്ങളിൽ ആശങ്കകൾ വർധിക്കും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link