Shani Uday 2023: കുംഭ രാശിയിൽ ശനിയുടെ ഉദയം നൽകും വൻ ധനമഴ! ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!
ശനിയുടെ അസ്തമയം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ കൊണ്ടുവരും. അതുപോലെ ശനിയുടെ ഉദയത്തോടെ ഈ 5 രാശിക്കാർക്ക് വളരെയധികം ഗുണം ലഭിക്കും. ഈ സമയത്ത് കുംഭത്തിൽ സൂര്യനും ബുധനും ഉണ്ട്. ഇവരുടെ സംയോജനം ശുഭ ഫലങ്ങൾ നൽകും. ശനിയുടെ ഉണ്ടായതോടെ ഏത് രാശിക്കാരുടേയാണ് ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരുകയെന്ന നമുക്ക് നോക്കാം...
ഇടവം (Taurus): ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഇവർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാകും. നിക്ഷേപത്തിന് നല്ല സമയം. പ്രതീക്ഷിക്കാത്ത ധനലാഭം നിങ്ങൾക്ക് വലിയ സന്തോഷം നൽകും.
കർക്കടകം (Cancer): ശനി സ്വന്തം രാശിയിൽ ഉദിക്കുന്നത് കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ജോലി പൂർത്തീകരിക്കും. ഔദ്യോഗിക ജീവിതത്തിൽ വലിയ വിജയവും നേട്ടവും നേടാൻ സാധ്യത. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. .
ചിങ്ങം (leo): ശനിയുടെ ഉദയം ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. അപ്രതീക്ഷിതമായി പണം ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ രൂപപ്പെടും. ബിസിനസ്സിന് വളരെ നല്ല സമയമാണ്. വലിയ ലാഭം ഉണ്ടാകാം.
കന്നി (Virgo): ശനിയുടെ ഉദയം കന്നി രാശിക്കാർക്ക് തൊഴിൽ-ബിസിനസ്സുകളിൽ വലിയ നേട്ടങ്ങൾ നൽകും. പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾക്ക് സുവർണ്ണാവസരം ലഭിക്കും. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ കണ്ടുമുട്ടാം. ധന ഗുണമുണ്ടാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും.
ധനു (Sagittarius): തൊഴിൽരംഗത്ത് ആളുകൾ നിങ്ങളെ ബാനുമാനിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. പുതിയ ഒരാളെ പരിചയപ്പെടും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
(Disclamer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)