Sharaf U Dheen : ആകെ പിങ്ക് മയം; ഷറഫുദ്ദീന്റെ ചിത്രങ്ങൾ വൈറലാകുന്നു
തൊടുപുഴ ന്യൂമാൻ കോളേജിൽ വെച്ചുള്ള പരിപാടിക്കിടെയെടുത്ത ചിത്രങ്ങളാണിവ
തോൽവി എഫ്സിയാണ് ഷറഫുദ്ദീന്റെ അടുത്ത ചിത്രം
കഴിഞ്ഞ ദിവസം താരത്തിന്റെ മാസ്റ്റർ പീസെന്ന് ഹോട്ട്സ്റ്റാർ സീരിസും പുറത്തിറങ്ങിയിരുന്നു