Shash Rajayoga: ശശ് രാജയോഗത്തിലൂടെ വരുന്ന 4 മാസം ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Fri, 29 Nov 2024-12:16 pm,

Shash Mahapurush Rajayoga: ശനി കുംഭത്തിൽ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 ഭാഗ്യ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.

Shani Gochar In Aquarius:  കർമ്മദാതാവായ ശനി ഒരു നിശ്ചിത കാലയളവിനു ശേഷം രാശിയിൽ മാറ്റം നടത്തും. ഇത് എല്ലാ രാശിക്കാരുടെ ജീവിതത്തിലും ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ശനി നിലവിൽ അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്.

മാർച്ച് 2025 വരെ ഈ രാശിയിൽ തുടരും. ശനി അതിൻ്റെ സ്വന്തം രാശിയിലായതിനാൽ പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചു.

ശനിയുടെ ഈ രാജയോഗത്തിലൂടെ ചില രാശിക്കാർക്കു വമ്പൻ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ ...

 

കുംഭം (Aquarius):  ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ശശ് രാജയോഗം രൂപപ്പെടുന്നത്. ഇവർക്ക് ഈ സമയം ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. പുതുവർഷത്തിൽ ഇവർക്ക് എല്ലാ മേഖലകളിലും വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. ശനി കൃപയാൽ ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും, ജോലിയിൽ വിജയം കൈവരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. 

മിഥുനം (Gemini):  ശശ് രാജയോഗം ഈ രാശിക്കാർക്കും ഗുണം ചെയ്യും. ഇർക്ക് എല്ലാ മേഖലയിലും വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. ആത്മീയതയിലേക്ക്  ചായ്‌വ് കൂടും, കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും, .കുട്ടികളിൽ നിന്നും നല്ല വാർത്തകൾ ലഭിച്ചേക്കാം. കരിയറിനെ കുറിച്ചുള്ള പിരിമുറുക്കം അവസാനിച്ചേക്കും. ഇൻക്രിമെൻ്റിനൊപ്പം പ്രമോഷനും സാധ്യത,  ബിസിനസ്സിൽ ധാരാളം ലാഭം നേടാൻ കഴിയും

മകരം (Capricorn):  ഈ രാശിക്കാർക്കും ശശ് മഹാപുരുഷ രാജയോഗം നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം അപ്രതീക്ഷിതമായ ധനലാഭം, പുതിയ ജോലി, നിങ്ങളുടെ ജോലിയും അർപ്പണബോധവും കൊണ്ട് വ്യത്യസ്തമായ ഒരു ഐഡൻ്റിറ്റി സൃഷ്ടിക്കുന്നതിൽ നിങ്ങൾ വിജയിക്കും. സംസാരത്തിൻ്റെ സ്വാധീനം കൊണ്ട് നിങ്ങൾക്ക് എല്ലാവരെയും ആകർഷിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link