Shershaah Screening: Captain Vikram Batraയുടെ കുടുംബത്തോടൊപ്പം ഷെർഷാ സ്ക്രീനിംഗിൽ കിയാര അദ്വാനിയും സിദ്ധാർത്ഥ് മല്‍ഹോത്രയും.. Pics

Tue, 10 Aug 2021-5:57 pm,

Shershaah, Captain Vikram Batraയുടെ കഥ പറയുന്ന ചിത്രമാണ്.

ആഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആകുന്നത്. 

ആഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആകുന്നത്. 

കാർഗിൽ  യുദ്ധ  ( Kargil war) നായകൻ വിക്രം ബത്രയുടെ (Captain Vikram Batra) ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2021 ഓഗസ്റ്റ് 12 ന് ആമസോൺ പ്രൈം  ആണ് പ്രദര്‍ശിപ്പിക്കുക.

 

ക്യാപ്റ്റൻ വിക്രം ബത്രയ്ക്ക് (Captain Vikram Batra) രാജ്യം  Param Vir Chakra നല്‍കി ആദരിച്ചിരുന്നു.

സിദ്ധാർത്ഥ്  മല്‍ഹോത്ര ഈ  ചിത്രത്തില്‍  ക്യാപ്റ്റൻ ബത്രയും അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരന്‍ വിശാല്‍ ആയും വേഷമിടുന്നു.

കിയാര അദ്വാനിയും  സിദ്ധാർത്ഥ് മല്‍ഹോത്രയും 'Shershaah' യുടെ പ്രൊമോഷന്‍ തിരക്കിലാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link