ഗരാരയിൽ അതിസുന്ദരിയായി ശിൽപ ഷെട്ടി; ചിത്രങ്ങൾ കാണാം
ഗരാരയ്‌ക്കൊപ്പം പച്ച നിറത്തിലെ കേപ്പ് ധരിച്ച് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ് ശില്പ ഷെട്ടിയിപ്പോൾ. സൂപ്പർ ഡാൻസർ ചാപ്റ്റർ 4 ന്റെ ഷൂട്ടിങിന് വേണ്ടിയാണ് ശില്പ ഷെട്ടി അതിസുന്ദരിയായി എത്തിയത്. ചിത്രങ്ങൾ കാണാം.