Shraddha Kapoor: മനോഹരമായിരിക്കുന്നു... കല്യാണം കഴിച്ചാലോയെന്ന് ശ്രദ്ധ കപൂർ

Mon, 05 Feb 2024-3:18 pm,

പിങ്ക് അനാർക്കലി സ്യൂട്ടിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ശ്രദ്ധ കപൂർ.

ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മനോഹരമായിരിക്കുന്നു വിവാഹം കഴിക്കണോ? എന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ താരം ആരാധകരോട് ചോദിച്ചിരിക്കുന്നത്.

പിങ്ക് ഷെയ്ഡിലുള്ള മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

ലവ് രഞ്ജൻറെ റൊമാൻറിക് കോമഡി ചിത്രം തു ജൂതി മേം മക്കർ ആണ് ശ്രദ്ധ കപൂറിൻറെ പുതിയതായി ഒരുങ്ങുന്ന ചിത്രം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link