Shraddha Kapoor Ramp Walk: സില്‍വര്‍ കളര്‍ ലെഹംഗയില്‍ തിളങ്ങി ശ്രദ്ധ കപൂർ

Thu, 03 Aug 2023-10:34 pm,

മുംബൈയിൽ നിന്ന്, ശ്രദ്ധ കപൂർ നേരെ ഡൽഹിയിലെത്തി, അവിടെ ഫാഷൻ ഷോയുടെ റാംപിൽ നടക്കുമ്പോൾ ഈ താര സുന്ദരി ആരാധകര്‍ക്കിടെയില്‍ കോളിളക്കം സൃഷ്ടിച്ചു. 

 

സില്‍വര്‍ കളറിലുള്ള ലെഹംഗയിൽ ശ്രദ്ധ വളരെ സുന്ദരിയായി കാണപ്പെട്ടു. 

വളരെ ഭംഗിയേറിയ ഡിസൈനർ ലെഹംഗ ധരിച്ച്, റാംപിൽ കൂളായി നടന്ന ശ്രദ്ധ ഷോ വീക്ഷിക്കനെത്തിയ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഇത്തവണത്തെ റാംപ് വക്കില്‍ ശ്രദ്ധയുടെ  ശൈലി തികച്ചും വ്യത്യസ്തമായിരുന്നു.  

ലെഹംഗയ്ക്കൊപ്പം താരത്തിന്‍റെ ഹെയര്‍ സ്റ്റൈലും ഏറെ ആകര്‍ഷനീയമായിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link