Shriya Saran: പച്ചയിൽ തിളങ്ങി ശ്രിയ ശരൺ; ഹോട്ട് ചിത്രങ്ങൾ കാണാം

Mon, 29 May 2023-9:28 pm,

2003ലാണ് ശ്രിയ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. 

രജനികാന്തിന്റെ വിജയചിത്രമായ ശിവാജി ദി ബോസ്സ് എന്ന ചിത്രത്തിൽ നായികയായത് ശ്രിയയായിരുന്നു,

പൃഥ്വിരാജിൻ്റെ നായികയായി പോക്കിരിരാജ എന്ന മലയാള ചിത്രത്തിൽ ശ്രിയ അഭിനയിച്ചിട്ടുണ്ട്.

പോക്കിരിരാജ എന്ന മലയാള ചിത്രത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ വിജയ ചിത്രമായ ദൃശ്യത്തിൻ്റെ ഹിന്ദി പതിപ്പിൽ ശ്രിയയാണ് മീനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link