Shriya Saran: എലഗെന്റ് ലുക്കില്‍ ശ്രിയ ശരണ്‍; പുത്തന്‍ ചിത്രങ്ങള്‍ കാണാം

Sat, 12 Aug 2023-5:43 pm,

വിദ്യാഭ്യാസ കാലത്താണ് ശ്രിയക്ക് ആദ്യമായി സിനിമയിൽ അവസരം ലഭിക്കുന്നത്. 

2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

രജനികാന്ത് നായകനായി എത്തിയ ശിവാജി ദി ബോസ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

പോക്കിരിരാജ എന്ന മലയാള ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും ശ്രിയ തിളങ്ങി.

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും നിറസാന്നിദ്ധ്യമാണ് ശ്രിയ ശരൺ.

സിനിമാ തിരക്കുകൾക്കിടയിലും ഏറ്റവും പുതിയ ഫാഷൻ രീതികൾ കൃത്യമായി പിന്തുടരാൻ ശ്രിയ ശ്രദ്ധിക്കാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link