Shriya Saran: സിൽവർ ഔട്ട്ഫിറ്റിൽ തിളങ്ങി ശ്രിയ ശരൺ; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Sat, 08 Apr 2023-6:07 pm,

2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ അരങ്ങേറ്റം കുറിച്ചത്. 

2002ൽ പുറത്തിറങ്ങിയ നുവ്വെ നുവ്വെ എന്ന ചിത്രം വൻ വിജയം നേടി.

ശ്രിയ ശരൺ 2003ലാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 

രജനികാന്തിന്റെ ഹിറ്റ് ചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിൽ ശ്രിയ വേഷമിട്ടിരുന്നു. 

ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും ശ്രിയ അഭിനയിച്ചു. 

മലയാളത്തിൽ പോക്കിരിരാജ എന്ന ചിത്രത്തിൽ പൃഥ്വിരാജിൻറെ നായികയായ ശ്രിയ, ഹിറ്റ് ചിത്രമായ ദൃശ്യത്തിൻ്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link