Shriya Saran: വെറൈറ്റി ഔട്ട്ഫിറ്റിൽ ശ്രിയ ശരൺ; ചിത്രങ്ങൾ കാണാം
![Shriya Saran latest photos](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/01/18/245790-sriya.jpg)
തെന്നിന്ത്യയ്ക്ക് പുറമെ അങ്ങ് ബോളിവുഡിലും ശ്രിയ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്
![Shriya Saran latest photos](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/01/18/245789-sriya-1.jpg)
സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.
വിവാഹത്തിന് പിന്നാലെ ശ്രിയ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു
കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ശ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയത്
സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ
സോഷ്യൽ മീഡിയയിൽ സജീവമായ ശ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്.