Shriya Saran: എന്റെ ലോകം...മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ശ്രിയ

Sun, 20 Aug 2023-12:07 pm,

അമ്മയുടെയും മകളുടേയും ചിത്രങ്ങൾക്ക് നിരവധി പേരാണ് കമ്മെന്റുകളുമായി എത്തുന്നത്.

 

എന്തൊരു ക്യൂട്ട് ആണെന്നാണ് ആരാധകർ പറയുന്നത്. 

 

തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രിയ കൂടുതലായും അഭിനയിച്ചത്. 

 

തന്റെ ക്യൂട്ടായ അഭിനയത്തിലൂടെ താരം നിരവധി ആരാധകരെ നേടി. 

 

ഒരു മ്യൂസിക്കൽ വീഡിയോയിലൂടെയാണ് ശ്രിയ തന്റെ കരിയർ ആരംഭിച്ചത്. 

 

മമ്മൂട്ടി ചിത്രമായ പോക്കിരിരാജ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായി. 

 

മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിൽ അഭിനയിച്ചതും ശ്രിയ ആണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link