Shruthi Haasan: ഗ്രീൻ ലേഡി...! ശ്രുതിയുടെ ചിത്രങ്ങൾ കാണാം
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
വ്യത്യസ്ഥമായ ഫോട്ടോഷൂട്ടുകൾ പലപ്പോഴും നടത്താറുണ്ട്.
കുറച്ചധികം നാളുകളായി ബ്ലാക്ക് കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റുകൾ ആണ് ശ്രുതി തിരഞ്ഞെടുക്കാറുള്ളത്.
അതിൽ നിന്നും വ്യത്യസ്തമായാണ് എന്ന് ഗ്രീൻ ഷെയ്ഡിലുള്ള ഒരു ഔട്ട്ഫിറ്റിൽ താരം എത്തിയിരിക്കുന്നത്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.