Shruti Haasan: സ്മാർട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ ശ്രുതി ഹാസൻ: ചിത്രങ്ങൾ കാണാം
ചൈൽഡ് ആർട്ടിസ്റ്റായാണ് ശ്രുതി സിനിമയിലെത്തിയത്
ഹേ റാം എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്
ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ലീഡ് റോൾ ചെയ്യുന്നത്
അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ശ്രുതി
തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളിൽ ശ്രുതി അഭിനയിച്ചു കഴിഞ്ഞു
മോഡലിംഗിലും ശ്രുതി ഏറെ സജീവമാണ്