ശുക്രൻ-ബുധ സംയോഗം: ഈ 4 രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

Fri, 04 Nov 2022-12:05 pm,

ജ്യോതിഷമനുസരിച്ച് നവംബർ മാസത്തിൽ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും സംക്രമിക്കും. ഇതിൽ പ്രധാനം 3 ദിവസത്തിനുള്ളിൽ നടക്കുന്ന 2 ഗ്രഹസംക്രമണമാണ്. നവംബർ രണ്ടാം വാരത്തിൽ അതായത് 11-ാം തീയതി ശുക്രൻ അതിന്റെ രാശിമാറും അതുപോലെ നവംബർ 13 ന് ബുധൻ അതിന്റെ രാശി മാറും. ബുധനും ശക്രനും രാശിമാറിഎത്തുനന്ത വുശ്ചിക രാശിയിലാണ്. 

ശുക്രന്റെയും ബുധന്റെയും സംക്രമണം ഇടവ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല സമയമാണ്. കൂടാതെ ഈ ട്രാൻസിറ്റ് കാലയളവ് തൊഴിൽപരമായും ഇവർക്ക് മികച്ചതായിരിക്കും. പുരോഗതിയും ധനലാഭവും ഉണ്ടാകും.

ബുധന്റെയും ശുക്രന്റെയും സംക്രമണം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. പുതിയ വീടും വാഹനവും വാങ്ങാൻ സാധ്യത. വ്യാപാരികൾക്ക് വൻ ലാഭം ഉണ്ടാകും. ചിങ്ങം രാശിക്കാർക്ക് ഈ സമയം വൻ ധനലാഭമുണ്ടാകും.  

നവംബറിലെ ബുധ-ശുക്ര സംക്രമം മകരം രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലിയുള്ളവരുടെ വരുമാനം വർദ്ധിക്കും. ബിസിനസ്സിലും ലാഭമുണ്ടാകും. ബഹുമാനം വർദ്ധിക്കും. നടക്കാത്ത ആഗ്രഹം സഫലമാകും. ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണം ലഭിക്കും.

ശുക്രന്റെയും ബുധന്റെയും സംക്രമം കുംഭ രാശിക്കാർക്ക് തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം ഒരു പുതിയ ജോലി ലഭിച്ചേക്കാം. വരുമാനം വർദ്ധിക്കും. പ്രമോഷൻ ലഭിക്കും. ഭാവി മെച്ചപ്പെടും.  ഒരു പുതിയ വീട്-കാർ അല്ലെങ്കിൽ വിലകൂടിയ എന്തെങ്കിലും വാങ്ങാൻ യോഗമുണ്ടാകും . 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link