Shukra Gochar 2022: ശുക്ര സംക്രമണം: ഈ 4 രാശിക്കാർക്ക് ഇന്നുമുതൽ തുടങ്ങും നല്ല ദിനങ്ങൾ!

Fri, 11 Nov 2022-2:30 pm,

ശുക്ര സംക്രമണം ചിങ്ങം രാശിക്കാർക്ക് അടിപൊളി ധനലാഭം ഉണ്ടാക്കും.  ഈ സാമ്യം ഇവരുടെ സുഖ സൗകര്യങ്ങൾ വർദ്ധിക്കും. ജീവിതത്തിൽ സുഖവും ആഡംബരവും വർധിക്കും ഇതിലൂടെ നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും.

തുലാം രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന ശുക്രന്റെ രാശിമാറ്റം തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് ഇവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കും. ധനലാഭമുണ്ടാകും. വരുമാനം വർധിച്ചേക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും. വായ്പ തിരിച്ചടക്കുന്നതിൽ വിജയിക്കും. നിക്ഷേപത്തിന് നല്ല സമയം.

ശുക്രന്റെ സംക്രമം കുംഭ രാശിക്കാർക്ക് വളരെ ഫലപ്രദമായിരിക്കും. കച്ചവടം നന്നായി നടക്കും. മേലധികാരി നിങ്ങളിൽ സംതൃപ്തനാകും. വ്യവസായികളുടെ ബിസിനസ്സ് വർദ്ധിക്കും. നേട്ടങ്ങളിലൂടെ വരുമാനം വർദ്ധിക്കും.

നവംബർ 11-ന് നടക്കുന്ന ശുക്ര സംക്രമം മകരം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയം മകരം രാശിക്കാർക്ക് നല്ല സമയമായിരിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ധന ഗുണമുണ്ടാകും. ഒരു പുതിയ വീട്-കാർ എന്നിവ വാങ്ങാം. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link