Shukraditya Rajayoga: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!

Mon, 01 Jul 2024-2:21 pm,

ജ്യോതിഷപ്രകാരം ശുക്രനും ബുധനും ചേർന്ന് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ഇവർക്ക് ലഭിക്കും സുവർണ്ണ ദിനങ്ങൾ.

Venus Sun Yuti: ഗ്രഹങ്ങൾ റോസ് നിശ്ചിത സമയത്ത് രാശിമാറുകയും അതിലൂടെ ശുഭ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ?

അതിന്റെ ഫലം എല്ലാവരിലും ഉണ്ടാകുകയും ചെയ്യും. ജൂലൈയിൽ ഗ്രഹങ്ങളുടെ രാജാവ് ന്നറിയപ്പെടുന്ന സൂര്യൻ കർക്കടകത്തിലേക്ക് പ്രവേശിക്കും.

അതുപോലെ ശുക്രനും ജൂലൈ മാസം കർക്കടകത്തിൽ പ്രവേശിക്കും അതിലൂടെ ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം. ആ രാശികൾ ഏതൊക്കെ അറിയാം...

കർക്കടകം (Cancer ): ഇവർക്ക് ശുക്രാദിത്യ രാജയോഗം രാജകീയ ജീവിതം സമ്മാനിക്കും. കാരണം ഈ യോഗം ഇവരുടെ ലഗ്ന രാശിയിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ ആത്മവിശ്വാസം വർധിക്കും, വ്യക്തിത്വം വികസിക്കും, ലഭനേട്ടം ഉണ്ടാകും, അവിവാഹിതരുടെ വിവാഹന നടക്കും.

തുലാം (Libra): ശുക്രാദിത്യ യോഗത്തെ നിങ്ങൾക്ക് വൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ കർമ്മ ഭാവത്താണ് ഈ രാജയോഗം സൃഷ്ടിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങൾക്ക് ജോലിയിലും ബിസിനസിലെ വികസനം ഉണ്ടാകും. ജോലിയില്ലാത്തവർക്ക് ജോലി, ജോലിയുള്ളവർക്ക് പ്രമോഷൻ എന്നിവ ലഭിക്കും.

 

കന്നി (Virgo): ശുക്രാദിത്യ രാജയോഗം കന്നി രാശിക്കരുടെ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടാക്കും. ഈ രാശിയുടെ വരുമാന ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കുന്നത്. ഈ സമയത്ത് ധനനേട്ടം, നിക്ഷേപത്തിൽ നിന്നും അടിപൊളി നേട്ടം, ലോട്ടറി നേട്ടം, ഓഹരി വിപണിയിൽ നിന്നും നേട്ടം എന്നിവയുണ്ടാകും 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link