Venus Transit: ശുക്രൻ തുലാം രാശിയിലേക്ക്; എല്ലാത്തിലും വിജയം, സാമ്പത്തിക അഭിവൃദ്ധിയും ഫലം

Wed, 16 Oct 2024-9:16 am,

ഏതൊക്കെ രാശിക്കാർക്കാണ് ശുക്രൻ നേട്ടം നൽകുകയെന്ന് നോക്കാം. 

 

ശുക്രന്‍ മേടം രാശിക്ക് ശുഭഫലങ്ങള്‍ നല്‍കും. ഈ കാലയളവിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. ബിസിനസുകാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. യാത്രകൾ ചെയ്യാനുള്ള അവസരമുണ്ടാകും. 

 

വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം ഗുണകരമാണ്. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ഇതോടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ബിസിനസുകാര്‍ക്കും സാമ്പത്തിക നേട്ടങ്ങളുണ്ടാകും. 

 

ധനു രാശിക്കാര്‍ക്ക് ശുക്ര സംക്രമണത്തിന്റെ ​ഗുണം ഉണ്ടാകും. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിലും ജോലിയിലും നേട്ടമുണ്ടാകും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link