Shweta Tiwari യുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് social media യിൽ വൈറലാകുന്നു..
സ്വർണ്ണ നിറത്തിലുള്ള വസ്ത്രത്തിൽ തിളങ്ങി ശ്വേത തിവാരി
വൺ-ഷോൾഡർ ഡ്രെസ്സിൽ ഗ്ലാമറസായുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഈ വസ്ത്രത്തിൽ ശ്വേത തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു
ആകർഷിക്കുന്ന വസ്ത്രധാരണത്തിൽ ശ്വേത വ്യത്യസ്തമായ ശൈലിയിലാണ് പോസ് ചെയ്തത്.
നിരവധി പ്രശംസകളാണ് ശ്വേതയ്ക്ക് ആരാധകരിൽ നിന്നും ലഭിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ശ്വേത തന്റെ രൂപത്തിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മകളോടും മകനോടും ഒപ്പം അവധിക്കാലം ആഘോഷിച്ചു. ഈ ചിത്രങ്ങളും വൈറലായിട്ടുണ്ട്.