Side Effects of Milk: ഗുണങ്ങൾ മാത്രമല്ല, ദോഷങ്ങളുമുണ്ട് പാലിന്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
വെറും വയറ്റിൽ പാല് കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് ശരീരത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കും.
ഒഴിഞ്ഞ വയറ്റിൽ പാല് കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, അസിഡിറ്റി, വയറുവേദന, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും.
വൈകുന്നേരം പാല് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്നാണ് ആയുർവേദത്തിൽ വ്യക്തമാക്കുന്നത്.
വൈകുന്നേരം പാല് കുടിക്കുന്നത് ഉറക്കത്തിനും നാഡീ വിശ്രമത്തിനും സഹായിക്കുന്നു.
രാവിലെ പാല് കുടിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.