Sidharth Malhotra: സൂപ്പർ കൂൾ ലുക്കിൽ സിദ്ധാർത്ഥ് മൽഹോത്ര: ചിത്രങ്ങൾ കാണാം
2012-ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ ആണ് അരങ്ങേറ്റ ചിത്രം.
റൊമാന്റിക് കോമഡി ചിത്രങ്ങളായ ഹസീ തോ ഫേസി (2014), ഏക് വില്ലൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
ഷെർഷാ എന്ന ചിത്രത്തിലെ പ്രകടനം കരിയർ ബ്രേക്കായിരുന്നു. ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം ബത്രയായാണ് സിദ്ധാർത്ഥ് എത്തിയത്.
മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു സിദ്ധാർത്ഥ് മൽഹോത്രയുടെ ഷെർഷാ.
നടി കിയാര അദ്വാനിയെയാണ് സിദ്ധാർത്ഥ് മൽഹോത്ര വിവാഹം കഴിച്ചത്.
രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വെച്ചായിരുന്നു കിയാരയുടേയും സിദ്ധാർത്ഥിന്റേയും വിവാഹം.