Abhaya Hiranmayi: സ്റ്റൈലിഷ് മേക്കോവറിൽ അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറലാകുന്നു

Tue, 21 Dec 2021-2:32 pm,

ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന ഗോപി സുന്ദർ, ഗായിക അഭയ ഹിരണ്മയിക്കൊപ്പമാണ് ഇപ്പോൾ ലിവിങ് റിലേഷനിലുളളത്. 

അഭയ ഗോപി സുന്ദറിന്റെ സംഗീതത്തിൽ നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിലാണ് അഭയ ആദ്യമായി പാടുന്നത്. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ പലപ്പോഴും ഗോപിസുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

അഭയയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

 

ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് അഭയ. 

‘എന്റെ സുന്ദരി’ എന്നാണ് ചിത്രങ്ങൾക്ക് ഗോപിസുന്ദർ നൽകിയ കമന്റ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link