Skincare Tips: ചർമ്മത്തിന്റെ ആരോഗ്യത്തിന് ഹെംപ് സീഡ് ഓയിൽ ഇങ്ങനെ ഉപയോഗിക്കാം
ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നതിനും വിവിധ ചർമ്മപ്രശ്നങ്ങളെ ചെറുക്കുന്നതിനും ഹെംപ് സീഡ് ഓയിൽ മികച്ചതാണ്.
മുഖക്കുരു, സോറിയാസിസ്, എക്സിമ തുടങ്ങിയ അവസ്ഥകളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ചണവിത്ത് എണ്ണ മികച്ചതാണ്.
വരണ്ട ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും അടരുകളും ചൊറിച്ചിലും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയ ഹെംപ് സീഡ് ഓയിൽ ചർമ്മത്തിന്റെ പുറംപാളിയെ ശക്തിപ്പെടുത്തുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു.
സൂര്യപ്രകാശം, മലിനീകരണം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. അകാല വാർധക്യം തടയുന്നു.
ചർമ്മ സംരക്ഷണ ഗുണങ്ങൾക്ക് പുറമേ, ഇവയുടെ ഗന്ധം സമ്മർദ്ദം ഒഴിവാക്കാനും വിശ്രമം നൽകാനും ഹെംപ് സീഡ് ഓയിൽ മികച്ചതാണ്.