Smartphones Under Rs 5000 : വിലയും കുറവ് കിടിലം ബാറ്ററിയും; 5000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ
സാംസങ് ഗാലക്‌സി എം 01 കോർ ഫോണുകളുടെ വില വെറും 4999 രൂപയാണ്. ഫോണിന് എൽഡി ഫ്ലാഷ് ലൈറ്റോട് കൂടിയ 8 എംപി പ്രൈമറി ക്യാമറയും, 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. ഫോണിന്റെ ബാറ്ററി 3000 mAh ആണ്.
റെഡ്മി ഗോ ഫോണുകളുടെ വില 2999 രൂപയാണ്. ഫോണിന് 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും 3000 mAh ബാറ്ററിയുമാണ് ഫോണിന് ഉള്ളത്. ഫോണിന് 8 എംപി ക്യാമറയും, 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിൽ ഉള്ളത്. 1 ജിബി റാമും, 16 ജിബി സ്റ്റോറേജും ഫോണിനുണ്ട്.
ഐടെൽ എ23 പ്രൊ ഫോണുകളുടെ വില 3,849 രൂപയാണ്. ഫോണിന് 2400 mAh ബാറ്ററിയാണ് ഉള്ളത്. ഫോണിന് 1 ജിബി റാമും, 8 ജിബി സ്റ്റോറേജുമുണ്ട്.
കൂൾപാഡ് മെഗാ 5എം ഫോണുകളുടെ വില 4,349 രൂപയാണ്. ഫോണിന് 5 എംപി ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. ഫോണിന്റെ ബാറ്ററി 2000 mAh ആണ്.