Sminu Sijo : `കൊച്ചു കൊച്ചു സന്തോഷങ്ങൾ`; പ്രിയ താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സ്മിനു സിജോ

Sat, 16 Jul 2022-7:42 pm,

മലയാളികളുടെ പ്രിയ താരം സ്മിനു സിജോ ഇപ്പോൾ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പ്രേക്ഷകരോട് പങ്ക് വെച്ചിരിക്കുകയാണ്.

തന്റെ പ്രിയതാരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് സ്മിനു സിജോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

തന്റെ സ്വതസിദ്ധമായ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സ്മിനു സിജോ.

ജോ ആൻഡ് ജോ, ഹെവൻ എന്നിവയാണ് സ്മിനുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link