Sobhita Dhulipala: ക്ലാസിക് ആൻഡ് ഐകോണിക് ശോഭിത! ചിത്രങ്ങൾ കാണാം

Wed, 24 Jan 2024-8:17 pm,

രമണ്‍ രാഘവ് 2.0 എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 

 

നിവിന്‍ പോളി ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. 

 

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി.

 

2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു.

 

ശോഭിതയുടെ മേഡ് ഇന്‍ ഹെവന്‍ (2019, 2023) ആമസോണ്‍ വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്. ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link