Sobhita:പുഞ്ചിരി തൂകി ശോഭിത...! ചിത്രങ്ങൾ കാണാം

Sun, 25 Feb 2024-4:40 pm,

തനിക്ക് ലഭിക്കുന്നത് ഏത് കഥാപാത്രമായാലും അതിൽ തന്റേതായ ഒരു അഭിനയശൈലി കൊണ്ടു വന്ന് അത് പെർഫക്ഷനിലെത്തിക്കുന്ന നടിയാണ് ശോഭിത. 

 

മോഡലിം​ഗ് രം​ഗത്തു നിന്നാണ് ശോഭിത സിനിമയിലേക്ക് ചുവടു വെക്കുന്നത്.  

 

രാമൻ രാഘവൻ 2.0 എന്ന 2016ൽ റിലീസ് ചെയ്ത ചിത്രത്തിലാണ് ശോഭിത ആദ്യമായി അഭിനയിക്കുന്നത്. 

 

ശോഭിത മലയാള സിനിമിൽ അരങ്ങേറ്റം കുറിക്കുന്നത് നിവിൻ പോളി നാകനായ മൂത്തോനിലൂടെയാണ്. 

 

പിന്നീട് ദുൽഖർ സൽമാൻ നായകനായ ത്രില്ലർ ക്രൈം ചിത്രം കുറുപ്പിൽ ശ്രദ്ധേയമായ കഥാപാത്രത്തെ ചെയ്തു. 

 

കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ള ചിത്രമായിരുന്നു.

 

ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link