Sobhita Dhulipala: ഹോട്ട് ആൻഡ് ചാമിങ്... കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശോഭിത ധൂലിപാല
ഫാഷൻറെ കാര്യത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന നടിയാണ് ശോഭിത ധൂലിപാല.
അതിശയിപ്പിക്കുന്ന ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
ബീജ് ടാങ്ക് ടോപ്പും നീല ഡെനിം ഷോർട്സുമാണ് താരം ധരിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
കാഷ്വൽ വസ്ത്രത്തിലാണ് താരം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
തൻറെ ഫാഷൻ സെൻസുകൊണ്ട് എപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ശോഭിത ധൂലിപാല.
മിനിമൽ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
ദേവ് പട്ടേലിനൊപ്പം മങ്കി മാൻ എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ശോഭിത ധൂലിപാല.