Sobhita Dhulipala: ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് ചിത്രങ്ങളുമായി ശോഭിത
കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്ക് പരിചിതയായത്
ഇൻസ്റ്റഗ്രാമിലാണ് ശോഭിത തന്റെ വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
ഇപ്പോഴിതാ ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം
താരം സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്
പ്രേകഷകരുടെ പ്രിയ താരമാണ് ശോഭിത ധുലിപാല