Martyr Vaishak| ധീര ജവാൻ വൈശാഖിന്റെ സംസ്കാരം ഇന്ന്, മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ

Thu, 14 Oct 2021-9:44 am,

ജമ്മു-കാശ്മീരില്‍ വീരമൃത്യു വരിച്ച കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി വൈശാഖിന്‍റെ മൃതദേഹം  തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ

ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, മാവേലിക്കര എം.പി.  കൊടിക്കുന്നില്‍ സുരേഷ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു

മൃതദേഹം ഇന്ന് വൈശാഖിൻറെ സ്വദേശമായ കൊട്ടാരക്കരയില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.

 

മൃതദേഹം തിരുവനന്തപുരം പാങ്ങോട് സൈനീക കേന്ദ്രത്തിൽ എത്തിച്ചപ്പോൾ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link