മലയാളത്തിന്‍റെ സ്വന്തം എംടി വാസുദേവന്‍ നായര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍ പങ്ക് വെച്ച ചിത്രങ്ങള്‍ കാണാം!
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എംടി വാസുദേവന്‍ നായരുടെ പിറന്നാള്‍ ദിനത്തില്‍ പങ്ക് വെച്ച ചിത്രം
മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള എംടി വാസുദേവന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്ക് വെച്ച ചിത്രം
നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എംടി വാസുദേവന്‍ നായരുടെ പിറന്നാളിന് പങ്ക് വച്ച ചിത്രം
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എം ടി വാസുദേവന്‍ നായരുടെ പിറന്നാളിന് പങ്ക് വെച്ച ചിത്രം
മാലാ പാര്‍വതി എംടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നത്
താര രാജാവ് മോഹന്‍ലാല്‍ മലയാള സാഹിത്യ കുലപതിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്ക് വെച്ച ചിത്രം
സൂപ്പര്‍ താരം മമ്മൂട്ടി എംടി ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്ക് വെച്ച ചിത്രം