Sonakshi Sinha Stunning Style: ധോത്തി പാവാടയും കോട്ടുമണിഞ്ഞ് സൊനാക്ഷി സിൻഹ, സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
മറ്റൊരു അനാമിക ഖന്ന ലുക്കിൽ സൊനാക്ഷി സിൻഹയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആധിപത്യം തുടരുകയാണ്.
ധോത്തി പാവാടയും ഒപ്പം കോട്ടുമാണ് താരം അണിഞ്ഞിരിയ്ക്കുന്നത്. താരത്തിന്‍റെ ഈ അനാമിക ഖന്ന ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി.
രമേഷ് തൗറാനിയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് സോനാക്ഷി സ്റ്റൈലിഷ ആയി എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിൽ നടന്ന വിവാഹ സൽക്കാരത്തിൽ നടി സൊനാക്ഷി സിൻഹയുടെ ലുക്ക് ഏറെ ചര്‍ച്ചാവിഷയമായി.
സൊനാക്ഷി സിൻഹ ജാക്കറ്റിനൊപ്പം ധോത്തി പാവാടയാണ് അണിഞ്ഞിരിയ്ക്കുന്നത്. വെള്ളി ആഭരണങ്ങള്‍ ആണ് താരം അണിഞ്ഞിരുന്നത്.
അനാമിക ഖന്നയുടെ അതിമനോഹരമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് സൊനാക്ഷി സിൻഹ