വൈറ്റ് ഡ്രസ്സിൽ സ്റ്റൈലിഷായി Sonam Kapoor; ചിത്രങ്ങൾ കാണാം
ലണ്ടനിൽ അനൗഷ്ക ശങ്കറിന്റെ മ്യൂസിക്കൽ കോൺസെർട്ടിൽ പങ്കെടുക്കാനാണ് വൈറ്റ് സ്കർട്ടും ടോപ്പും അണിഞ്ഞ് സോനം കപൂർ എത്തിയത്. തരാം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രങ്ങൾ കാണാം