Sonam Kapoor Ethnic Look: എത്‌നിക് യെല്ലോ ഷരാര സെറ്റിൽ സോനം കപൂർ, ചിത്രങ്ങളിലൂടെ

Bollywood Style Icon എന്ന് ബോളിവുഡില്‍ അറിയപ്പെടുന്ന സോനം കപൂര്‍.

അമ്മയായതിന് ശേഷം താരം ആദ്യമായി തന്‍റെ സോളോ ഫോട്ടോ ഷൂട്ട് നടത്തിയിരിയ്ക്കുകയാണ്. മഞ്ഞ എത്‌നിക് ഷരാര സെറ്റിൽ സോനം കപൂർ വളരെ സുന്ദരിയായി കാണപ്പെട്ടു. ഫാഷനോടും മേക്കപ്പിനോടുമുള്ള തന്‍റെ ഇഷ്ടം സോനം കപൂർ പ്രകടിപ്പിക്കാറുണ്ട്.

ബോളിവുഡ് ലോകത്തേക്ക് ചുവടുവെച്ചത് മുതൽ ഡിസൈനർമാരെ തലപുകയ്ക്കാന്‍ പ്രേരിപ്പിച്ച നടിയാണ് സോനം എന്നാണ് ബോളിവുഡിലെ ഭാഷ്യം .
സോനം കപൂര്‍ പങ്കുവയ്ക്കുന്ന വയ്ക്ക്ന്ന ചിത്രങ്ങള്‍ പലപ്പോഴും ആരാധകരെ പോലും അമ്പരപ്പിക്കാറുണ്ട്. സൗന്ദര്യവും ഫാഷനും തന്‍റെ അതുല്യമായ സ്വഭാവം പ്രകടിപ്പിക്കുന്നതിനുള്ള വ്യക്തിഗത ആയുധങ്ങളാണ് എന്നാണ് സോനം പറയാറ്
ഏതു നിറവും എതു താരം ഡ്രസും പരീക്ഷിക്കാനും അതിനു തനതായ ശൈലി നല്‍കാനും സോനം തയ്യാറാണ് .... Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍ എന്നതിന് ഇതില്‍ക്കൂടുതല്‍ എന്ത് തെളിവ് ....