Production No.1: ഇത് നമ്മുടെ ഷിജപ്പൻ അല്ലേ! ശ്രീനാഥ് ഭാസി ചിത്രത്തിൽ രോമാഞ്ചത്തിലെ താരവും; പൂജാ ചിത്രങ്ങൾ

Fri, 14 Apr 2023-12:33 pm,

സാഗർ തന്നെയാണ് ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ.

 

സനീഷ് സ്റ്റാൻലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. 

 

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രം, മെയ് 25ന് ചിത്രീകരണം ആരംഭിക്കും. 

 

പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി ഏലൂർ, പ്രൊജക്റ്റ്‌ ഡിസൈനർ: സ്റ്റീഫൻ വല്ലിയറ, സംഗീതം: വരുൺ ഉണ്ണി, ആർട്ട്‌ പ്രദീപ്‌ എം.വി, മേക്കപ്പ്: പ്രദീപ്‌ ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം:  വിപിൻ ദാസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link