Srinda: ഡീപ് നെക്ക് ബ്ലൗസില്‍ സൂപ്പര്‍ ഹോട്ടായി ശ്രിന്ദ; ചൂടന്‍ ചിത്രങ്ങള്‍ കാണാം

Fri, 29 Sep 2023-8:50 pm,

2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം. 

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ ശ്രദ്ധനേടുന്നത്. 

എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിലെത്തിയ 1983 ലെ സുശീലയെന്ന കഥാപാത്രം ഇന്നും ട്രോളുകളിൽ നിറയുന്നു. 

അസിസ്റ്റന്റ് ഡയറക്ടറായാണ് ശ്രിന്ദ തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ പരിപാടികളിൽ അവതാരികയായും എത്തി. 

പിന്നീട് 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്, തട്ടത്തിൻ മറയത്ത്, ആർട്ടിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 

അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആർട്ടിസ്റ്റായും ശ്രന്ദ തിളങ്ങിയിട്ടുണ്ട്. 

തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link