Shah Rukh Khan: ഈ ഫോട്ടോകള്‍ കണ്ടാല്‍ ഇത് ഷാരൂഖ്‌ ഖാന്‍ അല്ല എന്ന് ആരെങ്കിലും പറയുമോ?

Thu, 07 Apr 2022-6:31 pm,

ഷാരൂഖ് ഖാനെപ്പോലെയുള്ള ഒരാളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

 

തന്‍റെ ഫോട്ടോ കൊണ്ട് ആദ്യ കാഴ്ചയിൽ തന്നെ ഇദ്ദേഹം ആരെയും കബളിപ്പിക്കാം. ഇൻസ്റ്റാഗ്രാം നിറയെ സ്റ്റൈലിഷ് ചിത്രങ്ങളാണ്.

ഷാരൂഖ് ഖാന്‍റെ ഈ ഡ്യൂപ്ലിക്കേറ്റിന്‍റെ പേര്  ഇബ്രാഹിം ഖദ്രി എന്നാണ്, ഇദ്ദേഹം ഷാരൂഖ്‌ ഖാന്‍റെ കടുത്ത ആരാധകനാണ്.  

കിംഗ്‌ ഖാന്‍റെ അതേ ശൈലിയിലാണ് ഇബ്രാഹിം ഖദ്രി തന്‍റെ ചിത്രങ്ങൾ എടുക്കുന്നത്.

Romantic King എന്നാണ് ഷാരൂഖ് ഖാന്‍ അറിയപ്പെടുന്നത്.  ഇബ്രാഹിമും തന്‍റെ നിരവധി ഫോട്ടോകളില്‍ ഈ ശൈലി കാണിക്കുന്നുണ്ട്.

 

ചിത്രങ്ങളിൽ ഷാരൂഖ് ഖാന്‍റെ കോപ്പി പോലെയാണ് കാണപ്പെടുന്നത് എന്ന കാര്യം ഷാരൂഖ് തന്നെ സമ്മതിക്കുന്നുമുണ്ട്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link