Lakshmi Nakshatra: ഇത് കൊള്ളാല്ലോ, സാരി ഇങ്ങനെയും ഉടുക്കാമോ? ലക്ഷ്മി നക്ഷത്രയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ലക്ഷ്മി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
കറുപ്പ് സാരിയിൽ നല്ല സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ.
വേറിട്ട രീതിയിലാണ് ലക്ഷ്മി സാരി ധരിച്ചിരിക്കുന്നത്.
സ്റ്റാർ മാജിക് എന്ന ഷോയുടെ പ്രധാന ആകർഷണം ലക്ഷ്മിയുടെ അവതരണം തന്നെയാണ്.