സോഷ്യല്‍ മീഡിയയില്‍ വൈറലായി Bollywood താരം സോനം കപൂറിന്‍റെ (Sonam Kapoor) Style statement

Fri, 29 Jan 2021-4:29 pm,

Bollywood നടി സോനം കപൂർ ( Sonam Kapoor) അടുത്തിടെ പുതിയ സ്റ്റൈലിഷ് വേഷത്തിലുള്ള ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.  അല്പം മേക്കപ്പും, ന്ന ലിപ്സ്റ്റിക്കും ജോടിയാക്കി   ശൈത്യകാല വേഷത്തിലുള്ള  താരത്തിന്‍റെ ഫോട്ടോ ആരാധകര്‍ക്ക് ഏറെ പ്രിയമായി

 

"A night out filled with delicious food and gorgeous clothes? I’m in"  സോനം കപൂറിന്‍റെ  Evening look 

വായന ഹോബിയാക്കിയ  താരം, ചിലപ്പോൾ താൻ പഠിക്കാൻ വായിക്കുകയും ചിലപ്പോൾ വളരാൻ വായിക്കുകയും ചെയ്യുന്നുവെന്നാണ്  താരം പറയുന്നത്...

Silver flare skirt with a pink top, സുന്ദരമായ ഈ ചിത്രത്തിന് ആരാധകര്‍ ഏറെ 

തികച്ചും comfotable ആയ വസ്ത്രങ്ങളാണ് സോനം തിരഞ്ഞെടുക്കാറുള്ളത്     

സോനത്തിന്‍റെ പ്രിയപ്പെട്ട നിറമാണ്  mint green, പലപ്പോഴും പൊതുവേദികളില്‍ ഈ നിറത്തിലുള്ള  ഡ്രസില്‍ വര എത്താറുണ്ട് 

എതവസരവും തന്‍റെ വ്യത്യസ്ത ലുക്കില്‍  തികച്ചും ആകര്‍ഷനീയമാക്കി മാറ്റാറുണ്ട് സോനം  കപൂര്‍. അവരുടെ വസ്ത്രധാരണം അവരെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാക്കുന്നു. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link