Shani Margi 2022: ദീപാവലി മുതൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം

Tue, 27 Sep 2022-5:51 pm,

ഈ രാശിയിൽ ശനി പത്താം ഭാവത്തിൽ ഇരിക്കുകയും ഒക്ടോബർ 23 മുതൽ സംക്രമിക്കുകയും ചെയ്യും. ഈ സമയം ഇവർക്ക് ശനിയുടെ പാത ഗുണകരമാണ്. നല്ല ഫലങ്ങൾ ലഭിക്കും. കഠിനാധ്വാനം ചെയ്യുന്നവർക്ക് വിജയം ഉറപ്പാണ്. ഇതോടൊപ്പം നിങ്ങൾക്ക് ധന ആനുകൂല്യങ്ങളും ലഭിക്കും.  

 

ശനിയുടെ നേർഗതിയിലേക്കുള്ള ഈ സഞ്ചാരം  ചിങ്ങം രാശിക്കാർക്ക് പല പ്രശ്നങ്ങളിൽ നിന്നും മുക്തി ലഭിക്കും. ബിസിനസ്സിലും മികച്ച ഫലങ്ങൾ ഉണ്ടാകും. ജോലിയിൽ സുവർണ്ണാവസരങ്ങൾ ലഭിക്കും. ഒരു പുതിയ ജോലി ഓഫർ വന്നാൽ അത് സ്വീകരിക്കും. ഈ സമയം ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.  

ശനിയുടെ ഈ നീക്കം തുലാം രാശിക്കാർക്കും ശുഭ ഫലങ്ങൾ നൽകും. ദീപാവലി ആഴ്ച മുഴുവൻ ഈ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഇവർക്ക് പെട്ടെന്ന് ധനലാഭമുണ്ടാകുകയും.  ധന പ്രതിസന്ധിയിൽ നിന്നും മുക്തി നേടുകയും ചെയ്യും. കഠിനാധ്വാനത്തിന് തീർച്ചായാലും ഫലമുണ്ടാകും. 

ഒക്‌ടോബർ 23 ന് സംഭവിക്കുന്ന ശനി സംക്രമത്തിൽ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവ നേടാൻ കഴിയും.  വരുമാനം വർദ്ധിക്കും. പുതിയ ബിസിനസിനായുള്ള വഴികൾ തുറക്കും.

ശനിയുടെ നേർഗതിയിലേക്കുള്ള സഞ്ചാരം ഈ രാശിക്കാർക്ക് പാത അനുകൂലമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് വൻ ഗുണങ്ങൾ ലഭിക്കും. ജോലിയിൽ പുതിയ പ്രമോഷൻ, സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷ വാർത്തയുണ്ടാകും. ബിസിനസിൽ കൂടുതൽ ലാഭമുണ്ടാകും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തിക സ്ഥിതി ശക്തമാകും.  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link