Sun Transit: സൂര്യന്റെ മഹാസംക്രമണത്തിൽ 3 രാശികളുടെ ഭാഗ്യം തെളിയും; 1 മാസക്കാലം നേട്ടങ്ങളുടേത്
സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ലഭിക്കുകയെന്ന് നോക്കാം...
സൂര്യന്റെ രാശിമാറ്റം ഇടവം രാശിക്കാർക്ക് വളരെ പ്രയോജനകരമാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിക്കും. നിങ്ങൾക്ക് ബഹുമാനവും ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിലും താൽപ്പര്യമുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം രാശിക്കാർക്ക് സൂര്യ സംക്രമണം ശുഭകരമാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസിലെ പ്രശ്നങ്ങൾ ക്രമേണ ഇല്ലാതാകാൻ തുടങ്ങും. എല്ലാ ബുദ്ധിമുട്ടുകളെയും എളുപ്പത്തിൽ മറികടക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്.
ചിങ്ങം രാശിയിലെ സൂര്യന്റെ സംക്രമണം ഈ രാശിക്കാർക്ക് വളരെ മികച്ചതാണ്. ആത്മവിശ്വാസം ഉണ്ടാകും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ചെയ്യുന്ന ജോലികൾ പ്രശംസിക്കപ്പെടും. കോടതി കേസുകളിൽ വിജയിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)