Astro Facts: സൂര്യനും ശുക്രനും ഒരേ രാശിയിൽ സംക്രമിക്കുമ്പോൾ നേട്ടം ആർക്കൊക്കെ?

Sat, 08 Oct 2022-2:55 pm,

ധനു രാശിക്കാർ തൊഴിൽരംഗത്തും ബിസിനസിലും വിജയിക്കും. കന്നി രാശിക്കാർക്ക് പെട്ടെന്ന് ധനലാഭം ഉണ്ടാകും. ഈ കാലയളവിൽ ദീർഘകാലമായി നിക്ഷേപിച്ച പണം പിൻവലിക്കാൻ സാധിക്കും. തൊഴിലന്വേഷകർക്ക് ഇത് നല്ല കാലമാണ്.

 

തുലാം രാശിയിൽ ശുക്രൻ സംക്രമിക്കുന്നത് ചിലർക്ക് മാളവ്യയോഗത്തിന് കാരണമാകും. അതുപോലെ സൂര്യൻ തുലാം രാശിയിൽ സംക്രമിക്കുന്നതിനാൽ ചിലർക്ക് ‌നീച ഭംഗ രാജയോഗം വരാം. 

 

ഈ മൂന്ന് നക്ഷത്രത്തിൽ ജനിച്ചവർ മികച്ച പണ്ഡിതന്മാരും ആത്മീയതയിൽ അഗാധമായ വിശ്വാസമുള്ളവരുമായിരിക്കും. ഏറ്റവും പ്രയാസമേറിയ പ്രശ്‌നങ്ങൾക്ക് പോലും എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ ഇവർക്ക് കഴിയും. കുടുംബത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണിവർ.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link