Sunny Leone: ഓൾ-ബ്ലാക്ക് കാഷ്വൽ ലുക്കില്‍ സണ്ണി ലിയോണി, ചിത്രങ്ങള്‍ വൈറല്‍

Wed, 03 Aug 2022-1:34 pm,

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്.  താരം പങ്കുവച്ച  ചിത്രങ്ങള്‍ ആരാധക ഹൃദയം കീഴടക്കി.  

സണ്ണി ലിയോണിയുടെ ഫാഷനും സ്റ്റൈലും  അവരുടെ ഡ്രസിംഗും ആരാധകരെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.  മിന്നുന്ന പാശ്ചാത്യ വസ്ത്രത്തില്‍നിന്നും ലളിതമായ എത്‌നിക് ലുക്കിലേയ്ക്ക് ഞൊടിയിടയില്‍ എത്താന്‍ താരത്തിനു കഴിയും. 

 

സണ്ണി ലിയോണി അടുത്തിടെ പങ്കുവച്ച All In Black ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  

ഇന്ത്യന്‍ /  വെസ്റ്റേണ്‍  വസ്ത്രങ്ങള്‍ അണിഞ്ഞുള്ള സണ്ണിയുടെ ചിത്രങ്ങള്‍ ധാരാളമുണ്ട്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ്.  സണ്ണി ലിയോണിയുടെ ഈ ചിത്രങ്ങള്‍ അവരുടെ സവിശേഷമായ ശൈലിയുടെ തെളിവാണ്.  

ripped jeans and a tie-dye jacket സണ്ണി തന്‍റെ ഫാഷൻ  ലെവല്‍  ഉയർത്തി എന്നുബ് വേണം പറയാന്‍....   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link